മലപ്പുറം-കോളേജ് തെരഞ്ഞെടുപ്പില്‍ കെ.എസ്.യുവിന്റെ വിജയാഘോഷ പ്രകടനത്തില്‍ പങ്കെടുത്ത് ഒമാന്‍ സ്വദേശി. ടിക് ടോക് താരമായ മുബാറക്ക് അല്‍ മഅശ്‌നിയാണ് പ്രകടനത്തില്‍ പങ്കെടുത്ത് മുദ്രവാക്യങ്ങള്‍ ഏറ്റു വിളിച്ചത്.
കേരളത്തില്‍ നടക്കുന്ന മാര്‍ച്ചിലാണ് താനെന്നും ആവേശത്തിലാണെന്നും അറിയിച്ചാണ് മുബാറക്ക് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.