Sorry, you need to enable JavaScript to visit this website.

പാചകവാതക സിലിണ്ടര്‍ വില  കുറച്ചു

മുംബൈ- ഇന്ത്യയില്‍ പാചകവാതക സിലിണ്ടര്‍ വില കുത്തനെ കുറച്ചു. 19കിലോഗ്രാം സിലിണ്ടറിന് 115.50 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 1744 രൂപയായി. ദല്‍ഹിയിലെ വിലയാണിത്. നേരത്തേ ഇത് 1859.50 രൂപയായിരുന്നു. കഴിഞ്ഞ മാസവും സിലിണ്ടറിന് വില കുറച്ചിരുന്നു.

Latest News