Sorry, you need to enable JavaScript to visit this website.

ബഹ്‌റൈന്‍ പ്രധാനമന്ത്രിയുമായി എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി

റിയാദ്- ഔദ്യോഗിക സന്ദര്‍ശനത്തിനായി സൗദി അറേബ്യയിലെത്തിയ ബഹറൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് രാജകുമാരനുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി റിയാദില്‍ കൂടിക്കാഴ്ച നടത്തി.

 

Latest News