ദോഹ- ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന് മൂന്ന് കിലോയോളം മെത്താംഫെറ്റാമൈന്‍ പിടികൂടിയതായി ഖത്തര്‍ കസ്റ്റംസ് അറിയിച്ചു.
യാത്രക്കാരന്റെ ബാഗിന്റെ അടിയില്‍ ഒളിപ്പിച്ച 2942.5 ഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്.