നയൻ താരക്കും വിഘ്‌നേഷിനും ഇരട്ടക്കുട്ടികൾ പിറന്നു

ചെന്നൈ- നയൻ താരക്കും വിഘ്‌നേഷിനും ഇരട്ടകുട്ടികൾ പിറന്നു. ചലച്ചിത്ര താരം നയൻ താരക്കും സംവിധായകൻ വിഘ്‌നേഷിനും ഇരട്ടക്കുട്ടികൾ പിറന്ന കാര്യം വിഘ്‌നേഷ് തന്നെയാണ് അറിയിച്ചത്. നയനും ഞാനും ഇരട്ടകുട്ടികളുടെ അച്ഛനും അമ്മയുമായെന്ന് വിഘ്‌നേഷ് ശിവനാണ് ഇൻസ്റ്റയിലൂടെ അറിയിച്ചത്.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

വാടക ഗർഭധാരണത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായത്. രണ്ടും ആണ്‍കുട്ടികളാണ്. 
 

Tags

Latest News