Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആലപ്പുഴയിൽ ഡിവൈഎഫ്ഐ-ആർഎസ്എസ് പ്രവ‍ര്‍ത്തകർ തമ്മിൽ ഏറ്റുമുട്ടൽ

ആലപ്പുഴ- ചെട്ടികുളങ്ങരയിൽ ഡിവൈഎഫ്ഐ-ആർഎസ്എസ് പ്രവർത്തകർ തമ്മിൽ സംഘർഷം. ബൈക്കിലെത്തിയ സംഘം ഡിവൈഎഫ്ഐ ചെട്ടികുളങ്ങര മേഖലാ സെക്രട്ടറി ഗോകുല്‍ കൃഷ്ണനെയാണ് ആക്രമിച്ചത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് 7.30 ഓടെയാണ് ആക്രമണം നടന്നത്.

Latest News