ദോഹ- ഖത്തറില്‍ ഒക്ടോബര്‍ മാസത്തെ പെട്രോല്‍, ഡീസല്‍ വില ഖത്തര്‍ എനര്‍ജി പ്രസിദ്ധീകരിച്ചു. സെപ്റ്റംബറിലെ അതേ വില തന്നെയായിരിക്കും ഒക്ടോബറിലുമെന്നാണ് ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചത്.
പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.95 റിയാലും സൂപ്പര്‍ പെട്രോളിന് 2.10 റിയാലുമാണ് നിലവിലെ വില. ഡീസല്‍ ലിറ്ററിന് 2.05 റിയാലാണ്