Sorry, you need to enable JavaScript to visit this website.

കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പ് പിടിയില്‍

തൊടുപുഴ- കോഴിക്കുട്ടില്‍ കയറിയ പെരുമ്പാമ്പിനെ പിടികൂടി. ഇലപ്പള്ളി വെള്ളൂര്‍ ഭാഗത്ത് കുളക്കട്ട് ജോബിയുടെ കോഴിക്കൂട്ടില്‍ ചൊവ്വാഴ്ച്ച രാത്രി 2 മണിക്ക് കയറിയ പാമ്പിനെയാണ് നാട്ടുകാരും വനപാലകരും ചേര്‍ന്ന് പിടികൂടിയത്. കോഴിക്കൂട്ടില്‍ നിന്ന് ഒച്ചയും ബഹളവും കേട്ട് നോക്കിയപ്പോഴാണ് പാമ്പിനെ കാണുന്നത്. 30 കിലോയോളം തൂക്കം വരുന്നതാണ്  പാമ്പ്.
 

 

Latest News