ജിദ്ദ- വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരിക്കെ ഇന്തോനേഷ്യന്‍ വനിത മരിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി.
വിശ്വാസിയെ സംബന്ധിച്ചിടത്തോളം മരണത്തിനു ശേഷമുള്ള ജീവിതമാണ് ജീവിതമെന്നും ഇന്തോനേഷ്യന്‍ വനിതയുടേത് എത്ര മനോഹരമായ മരണമാണെന്നും കുറിച്ചുകൊണ്ടാണ് നെറ്റിസണ്‍സ് വീഡിയോ പ്രചരിപ്പിക്കുന്നത്.