ന്യൂദല്‍ഹി-ഭര്‍ത്താവിനെ പിറകിലിരുത്തി വയോധിക മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്ന വീഡിയോ ഏറ്റുപിടിച്ച് സമൂഹമാധ്യമങ്ങള്‍. വൃദ്ധ ദമ്പതികളുടെ സ്‌നേഹ പ്രകടനവും മറ്റും പൊതുവ സോഷ്യല്‍ മീഡിയയില്‍ പ്രിയങ്കരമാകാറാണ്ട്. അക്കൂട്ടത്തിലാണ് ബൈക്ക് ഓടിക്കുന്ന ദമ്പതികള്‍ക്കും പ്രശംസ.
സുസ്മിതയാണ് ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തത്. കപ്പിള്‍ ഗോള്‍സ് എന്നാണ് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
ബൈക്കില്‍ ദമ്പതികളെ കാണുമ്പോള്‍ സാധാരണ പുരുഷനാണ് ഓടിക്കുന്നത് കാണാറുള്ളതെന്നും ചേര്‍ത്തിട്ടുണ്ട്.