ബക്കിങ്ഹാം കൊട്ടാരത്തിന് പുറത്ത് ചാള്‍സ് രാജാവിന്റെ കവിളില്‍ ചുംബിച്ച് വനിത

ലണ്ടന്‍-ബക്കിങ്ഹാം കൊട്ടാരത്തിനു പുറത്തെ ജനങ്ങളെ അഭിവാദ്യം ചെയ്ത ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കവിളില്‍ മുത്തമിട്ട് വനിത. എലിസബത്ത് രാജ്ഞിയുടെ അന്ത്യനിമിഷങ്ങള്‍ക്ക് സാക്ഷ്യം വിഹിച്ച ചാള്‍സ് രാജാവ് വെള്ളിയാഴ്ചയാണ് ബാല്‍മോറില്‍നിന്ന് ലണ്ടനില്‍ തിരിച്ചെത്തിയത്.
കൊട്ടാരത്തിന് പുറത്ത് കാത്തുനിന്ന ജനങ്ങളെ അഭിവാദ്യം ചെയ്തു മുന്നോട്ടു പോകുമ്പോള്‍ സ്ത്രീകളടക്കമുള്ളവര്‍ സ്‌നേഹവും ആദരവും പ്രകടിപ്പിച്ചത്. കവിളിലും കൈകളിലും വനിതകള്‍ ചുംബിക്കുന്ന ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചു.

 

Latest News