ഹൂസ്റ്റണ്‍- കറുത്ത വസ്ത്രം ധരിച്ചെത്തിയ അക്രമിയുടെ വെടിയേറ്റ് ഹൂസ്റ്റണില്‍ നാല് മരണം. അക്രമിയെ പോലീസ് വെടിവെച്ചുകൊന്നു. ആഫ്രോ-അമേരിക്കനാണ് അക്രമി. താമസ സ്ഥലം ഒഴിയണമെന്ന നോട്ടീസില്‍ പ്രകോപിതനായാണ് അക്രമം എന്നാണ് കരുതുന്നത്.