Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മഞ്ചേരിക്ക് സമീപം റോഡപകടത്തിൽ രണ്ടു വിദ്യാർഥികൾ മരിച്ചു

മഞ്ചേരി- പന്തല്ലൂർ മുടിക്കോട്ട് തോക്കാട്ടു പടിക്കൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു. പാണ്ടിക്കാട് അൻസാർ കോളേജ് വിദ്യാർഥികളായ വളളുവങ്ങാട് സ്വദേശി അമീൻ, കീഴാറ്റൂർ സ്വദേശി ഹിസാൻ എന്നിവരാണ് മരിച്ചത്.
 

Latest News