മഞ്ചേരി- പന്തല്ലൂർ മുടിക്കോട്ട് തോക്കാട്ടു പടിക്കൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു. പാണ്ടിക്കാട് അൻസാർ കോളേജ് വിദ്യാർഥികളായ വളളുവങ്ങാട് സ്വദേശി അമീൻ, കീഴാറ്റൂർ സ്വദേശി ഹിസാൻ എന്നിവരാണ് മരിച്ചത്.