ബെയ്ജിംഗ്- ചൈനയില്‍ മീനുകള്‍ക്ക് കോവിഡ് പരിശോധന ആരംഭിച്ചു. ലോകത്ത് ഇത് ആദ്യമാണ്. കോവിഡ് കേസുകള്‍ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് മനുഷ്യര്‍ക്ക് പുറമേ മീനുകളിലും കോവിഡ് ടെസ്റ്റ് നടത്തുന്നത്. ആര്‍ടിപിസിആര്‍ ടെസ്റ്റ് ആണ് മീനുകള്‍ക്ക് നടത്തുന്നത്. മീനുകളിലും ഞണ്ടുകളിലും ആണ് ഈ ടെസ്റ്റ് ചൈന നടത്തുന്നത്.