Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊല്ലം സ്വദേശിനി മസ്‌കത്തില്‍ നിര്യാതയായി

മസ്‌കത്ത്- കൊല്ലം സ്വദേശിനി മസ്‌കത്തില്‍ മരിച്ചു. പുനലൂര്‍, മാത്ര, ലക്ഷംവീട് പള്ളി കിഴക്കേതില്‍ ഷാഹുല്‍ ഹമീദിന്റെ ഭാര്യ ബീന ബീവി (62) ആണ് സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്. ബീന ബീവി ഒമാനിലെ ഇബ്രിയില്‍ വീട്ടുജോലിക്കാരിയാണ്. പിതാവ്: ഷംസുദ്ദീന്‍. മാതാവ്: സൈനബ ബീവി. മകള്‍: ബിസ്മി. മൃതദേഹം നാട്ടിലേക്കു കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ നടന്നു വരുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

Latest News