കൊല്‍ക്കത്ത-കന്നുകാലി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അനുബ്രത മണ്ഡലിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ടി.എം.സി ബിര്‍ഭൂം ജില്ലാ പ്രസിഡന്റായ അനുബ്രത പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്ത സഹായിയാണ്.
കഴിഞ്ഞ ദിവസം സി.ബി.ഐ ചോദ്യം ചെയ്യാന്‍ ഒരുങ്ങിയിരുന്നെങ്കിലും അസുഖം ചൂണ്ടിക്കാട്ടി അദ്ദേഹം ഒഴിഞ്ഞു മാറിയിരുന്നു.