ദുബായ്- ദിര്‍ഹവുമായുള്ള വിനിമയത്തില്‍ രൂപ ദുര്‍ബലമായത് പ്രവാസികള്‍ക്ക് നേട്ടമായി. എട്ട് പൈസയുടെ തകര്‍ച്ചയോടെ ഒരു ദിര്‍ഹത്തിന്റെ വില 21.74 എന്ന സര്‍വകാല റെക്കോര്‍ഡിലെത്തി.
21.66 ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വിനിമയ നിരക്ക്. 21.72ല്‍ ആണ് ഇന്നലെ വ്യാപാരം തുടങ്ങിയത്. വൈകുന്നേരത്തോടെ 2 പൈസ കൂടി താഴ്ന്നു ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ദിര്‍ഹം എത്തി.