ശ്രീലേഖക്കെതിരേ മനുഷ്യാവകാശ പ്രവര്‍ത്തക പ്രൊഫ. കുസുമം ജോസഫ് പരാതി നല്‍കി

തൃശൂര്‍-   മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖക്കെതിരേ  മനുഷ്യാവകാശ പ്രവര്‍ത്തക പ്രൊഫ.  കുസുമം ജോസഫ്  പരാതി നല്‍കി.
തൃശൂര്‍ റൂറല്‍ പോലീസ്  മേധാവി ഐശ്വര്യ ഡോഗ്രെക്കാണ് പരാതി നല്‍കിയത്. ശ്രീലേഖയ്‌ക്കെതിരേ കേസെടുക്കണമെന്നാണ് പരാതി. പള്‍സര്‍ സുനിക്കെതിരെയും ശ്രീലേഖക്കെതിരെയും നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

 

Latest News