ലണ്ടന്‍- ജനസംഖ്യയില്‍ 2023ഓടെ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. തിങ്കളാഴ്ച ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.2030ഓടെ ലോക ജനസംഖ്യ 850 കോടിയിലെഅതേസമയം 2100 വരെ ജനസംഖ്യയില്‍ കാര്യമായ വര്‍ധനവുണ്ടാകില്ല.അടുത്ത ദശാബ്ദത്തില്‍ കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാക്കിസ്ഥന്‍, ഫിലിപ്പീന്‍സ്, ടാന്‍സാനിയ എന്നീ ആറ് രാജ്യങ്ങളിലാകും ജനസംഖ്യ കാര്യമായി ഉയരുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.