ന്യൂദല്‍ഹി- കോവിഡ് അണുബാധയെത്തുടര്‍ന്ന് ശ്വാസകോശത്തിലെ ഫംഗസ് ബാധയ്ക്ക് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ തിങ്കളാഴ്ച വൈകുന്നേരം സര്‍ ഗംഗാ റാം ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി പാര്‍ട്ടി എംപി ജയറാം രമേശ് അറിയിച്ചു. 23 ന് സോണിയ ഇ.ഡി മുമ്പാകെ ഹാജരാകണം.