റിയാദ് - സൗദിയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധന. ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് 775 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിച്ചു. രാജ്യത്ത് പുതുതായി 568 പേര്‍ രോഗമുക്തി നേടുകയും രണ്ടു കൊറോണ രോഗികള്‍ മരണപ്പെടുകയും ചെയ്തു. ഗുരുതരാവസ്ഥയില്‍ പേര്‍ ചികിത്സയിലാണ്.