ന്യൂദല്‍ഹി- പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ തീരുവ കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. പെട്രോളിന് ലിറ്റര്‍ എട്ടുരൂപയും ഡീസലിന് ആറ് രൂപയുമാണ് കുറച്ചിരിക്കുന്നത്. ഇന്ധന വിലയില്‍ ഇത് പ്രതിഫലിക്കും.
ഇതനുസരിച്ച് പെട്രോളിന് 9.50 രൂപയും ഡീസലിന് ഏഴു രൂപയും കുറയുമെന്ന് ധനമന്ത്രി നിര്‍മല സാതാരാമന്‍ പറഞ്ഞു.
7/12 We are reducing the Central excise duty on Petrol by ₹ 8 per litre and on Diesel by ₹ 6 per litre.
— Nirmala Sitharaman (@nsitharaman) May 21, 2022
This will reduce the price of petrol by ₹ 9.5 per litre and of Diesel by ₹ 7 per litre.
It will have revenue implication of around ₹ 1 lakh crore/year for the government.