കല്പറ്റ- അതിശക്തമായ മഴ മുന്നിറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കാരാപ്പുഴ അണയുടെ മൂന്നു ഷട്ടറുകള്‍ ചൊവ്വാഴ്ച രാവിലെ 10നു തുറന്നു. ഓരോ ഷട്ടറും അഞ്ച് സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 5.1 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേക്കു ഒഴുക്കുന്നത്.