Sorry, you need to enable JavaScript to visit this website.

കൊല്ലത്ത് വാഹനാപകടത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു

ചവറ- കൊല്ലം ചവറ എം.എം.സി ജംഗ്ഷനിലുണ്ടായ  അപകടത്തിൽ പഞ്ചായത്ത് പ്രസിഡന്റ്  മരിച്ചു. ചവറ പഞ്ചായത്ത് പ്രസിഡന്റ് തുളസീധരൻ പിള്ളയാണ് മരിച്ചത്. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റിൽ തുളസീധരൻപിള്ള സഞ്ചരിച്ചിരുന്ന ബൈക്ക് തട്ടിയാണ് അപകടമുണ്ടായത്. ആർ.എസ്.പി നേതാവാണ് തുളസീധരൻ പിള്ള.
 

Latest News