തൃശൂർ- മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഗൺമാൻ സുജിത്തിനെതിരെ കേസ്. സ്ത്രീയുടെ നഗ്നചിത്ര കാണിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. തൃശൂർ വലപ്പാട് പോലീസ് ആണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് അനുസരിച്ചാണ് കേസ്.