Sorry, you need to enable JavaScript to visit this website.

പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരുക്ക്

ഇടുക്കി- കട്ടപ്പനക്ക് സമീപം കൊച്ചു തോവാളയില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് യുവാവിന് പരുക്കേറ്റു. ഷിബു ദാനിയേലിന് (39) ആണ് പരിക്കേറ്റത്. ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ കട്ടപ്പനയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Latest News