ഇടുക്കി- നാലുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 56 കാരനെ വണ്ട•േട് പോലീസ് അറസ്റ്റു ചെയ്തു മാലി ഇഞ്ചപ്പടപ്പ് പൊട്ടംകുളം എസ്റ്റേറ്റ് ലയത്തിലെ താമസക്കാരനായ ആണ്ടവര്‍(56) ആണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.