ന്യൂദൽഹി- ഇന്ത്യയിൽ ഡീസലിനും പെട്രോളിനും നാളെയും വില കൂട്ടും. ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയുമാണ് കൂട്ടുക. രണ്ടാഴ്ചക്കിടെ ഡീസലിന് 9.65 രൂപ കൂടി. പെട്രോളിന് പതിനഞ്ച് ദിവസത്തിനിടെ കൂടിയത് 10.02 രൂപയാണ്.