Sorry, you need to enable JavaScript to visit this website.

ദല്‍ഹിയിലും യു.പിയിലും നാളെ മുതല്‍ വ്രതാനുഷ്ഠാനം

ന്യൂദല്‍ഹി- ഇന്ത്യയിലെ ന്യൂദല്‍ഹി, ലഖ്നൗ, ഭോപ്പാല്‍, ജമ്മു കശ്മീര്‍, ചെന്നൈ, പാക്കിസ്ഥാനിലെ ലാഹോര്‍ എന്നിവിടങ്ങളില്‍ ചന്ദ്രപ്പിറവി ദൃശ്യമായി. ഇവിടങ്ങളില്‍ ഞായറാഴ്ച റമദാന്‍ വ്രതാനുഷ്ഠാനം ആരംഭിക്കും.  കേരളത്തില്‍ പിറ കണ്ടതായി ഇതുവരെ വിശ്വസനീയ വിവരം ലഭിച്ചിട്ടില്ല. ഇതിനായി കാത്തിരിക്കുകയാണ് ഹിലാല്‍ കമ്മിറ്റി.

 

Latest News