Sorry, you need to enable JavaScript to visit this website.

തട്ടിക്കൊണ്ടുപോകലിന് ജീവപര്യന്തം ശിക്ഷയെന്ന് യു.എ.ഇ പ്രോസിക്യൂഷന്‍

അബുദാബി- തട്ടിക്കൊണ്ട് പോകലിന്  വലിയ ശിക്ഷ നല്‍കുമെന്ന് യു.എ.ഇ.
2021 ലെ ഫെഡറല്‍ നിയമം നമ്പര്‍ 31-ലെ ആര്‍ട്ടിക്കിള്‍ നമ്പര്‍ 395 അനുസരിച്ച്, ആരെയെങ്കിലും തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വെക്കുന്നതിന് ജീവപര്യന്തമായിരിക്കും ശിക്ഷയെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

 

Tags

Latest News