Sorry, you need to enable JavaScript to visit this website.

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വിദേശ കറന്‍സി വേട്ട 

കണ്ണൂര്‍- വിമാനത്താവളത്തില്‍ വന്‍ വിദേശ കറന്‍സി വേട്ട. 48 ലക്ഷം രൂപയുടെ വിദേശ കറന്‍സി സഹിതം ബംഗലൂരു സ്വദേശി പിടിയില്‍. ഒമര്‍ ഫവാസാണ് (51) പിടിയിലായത്. സി.ഐ.എസ്.എഫ് പരിശോധനയിലാണ് പ്രതി പിടിയിലായത്.
 

Latest News