കണ്ണൂര്‍- വിമാനത്താവളത്തില്‍ വന്‍ വിദേശ കറന്‍സി വേട്ട. 48 ലക്ഷം രൂപയുടെ വിദേശ കറന്‍സി സഹിതം ബംഗലൂരു സ്വദേശി പിടിയില്‍. ഒമര്‍ ഫവാസാണ് (51) പിടിയിലായത്. സി.ഐ.എസ്.എഫ് പരിശോധനയിലാണ് പ്രതി പിടിയിലായത്.