Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ 12 മുതൽ പ്രായമുള്ള കുട്ടികൾക്കും കോവിഡ് വാക്‌സിനേഷൻ, ബുധനാഴ്ച മുതൽ

ന്യൂദൽഹി- കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പന്ത്രണ്ടു മുതൽ 14 വരെ പ്രായമുള്ള കുട്ടികൾക്കും കോവിഡ് വാക്‌സിനേഷൻ നൽകാൻ ഇന്ത്യ. അടുത്ത ബുധനാഴ്ച മുതൽ ഈ പ്രായത്തിലുള്ള കുട്ടികൾക്കും വാക്‌സിൻ നൽകും. കേന്ദ്ര സർക്കാറാണ് ഇക്കാര്യം അറിയിച്ചത്.
 

Latest News