കീവ്-ഉക്രൈനിൽ റഷ്യൻ ആക്രമണത്തിൽ ഇതേവരെ കൊല്ലപ്പെട്ടത് 71 കുട്ടികൾ.ഉക്രൈൻ പാർലമെന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി 24 മുതൽ റഷ്യ നടത്തുന്ന ആക്രമണത്തിലാണ് ഇത്രയും കുട്ടികൾ കൊല്ലപ്പെട്ടത്. നൂറിലേറെ കുട്ടികൾക്ക് പരിക്കേറ്റതായും പാർലമെന്റ് വ്യക്തമാക്കി.