Sorry, you need to enable JavaScript to visit this website.

ഉക്രൈനിലെ സുമിയിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളുടെ ദൃശ്യങ്ങൾ പുറത്ത്

സുമി(ഉക്രൈൻ)- റഷ്യയുടെ ഉക്രൈൻ അധിനിവേശത്തെ തുടർന്ന് സുമിയിൽ കുടുങ്ങിയ കുട്ടികളുടെ ദൃശ്യങ്ങൾ സി.എൻ.എൻ പുറത്തുവിട്ടു. റഷ്യൻ അതിർത്തിയിൽനിന്ന് 30 മൈൽ അകലെയുള്ള സുമിയിൽ കുടുങ്ങിയ 700-ലേറെ വരുന്ന കുട്ടികളുടെ വീഡിയോ ദൃശ്യങ്ങളാണിത്. ബങ്കറുകളിൽ കഴിയുന്നതിനിടെ ഷെല്ലാക്രമണത്തിന്റെ ശബ്ദം കേൾക്കുന്നതായും വിദ്യാർഥികൾ പറയുന്നു.
 

Latest News