കോയമ്പത്തൂർ- തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സ്വദേശിയായ 21 കാരനായ വിദ്യാർത്ഥി റഷ്യയെ നേരിടാൻ ഉക്രേനിയൻ അർദ്ധസൈനിക സേനയിൽ വിഭാഗത്തിൽ ചേർന്നതായി സ്ഥിരീകരണം.
കോയമ്പത്തൂർ ജില്ലയിൽ നിന്നുള്ള 21 കാരനായ നികേഷ് രവിചന്ദ്രൻ എന്ന വിദ്യാർത്ഥിയാണ് റഷ്യക്കെതിരെ പോരാടുന്ന അർധ സൈനിക വിഭാഗത്തോടൊപ്പം ചേർന്നത്.
ഉദ്യോഗസ്ഥർ വിദ്യാർഥിയുടെ കോയമ്പത്തൂരിലെ വീട്ടിലെത്തി മാതാപിതാക്കളോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇന്ത്യൻ സൈന്യത്തിൽ ചേരാൻ അപേക്ഷിച്ചെങ്കിലും നികേഷിന്റെ അപേക്ഷ നിരസിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
![]() |
ഒളി ക്യാമറ: ഗസ്റ്റ് ഹൗസ് ഉടമ പകര്‍ത്തിയത് ദമ്പതിമാരുടെ 2100 രഹസ്യ ദൃശ്യങ്ങള്‍ |