Sorry, you need to enable JavaScript to visit this website.

എക്‌സിറ്റ് പോള്‍: മണിപ്പൂരില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും

ന്യൂദല്‍ഹി- മണിപ്പൂരില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍ പൊതുവെ പ്രവചിക്കുന്നു. സീ ന്യൂസ് പോള്‍ പ്രകാരം സംസ്ഥാനത്ത് ബി.ജെ.പി 32-38 സീറ്റും കോണ്‍ഗസ് 12-17 സീറ്റും നേടും.
ഇന്ത്യ ടിവി-ഗ്രൗണ്ട് സീറോ റിസര്‍ച്ച് പ്രകാരം ബി.ജെ.പി 26-31 സീറ്റും കോണ്‍ഗ്രസ് 12-17 സീറ്റുമാണ് നേടുക. മൊത്തം സീറ്റ് 60
ന്യൂസ് 18 പഞ്ചാബ്-പി.മാര്‍ക്ക് പോള്‍  ബി.ജെ.പിക്ക് 27-31 സീറ്റുകളും കോണ്‍ഗ്രസ് 11-71 സീറ്റുകളുമാണ് നല്‍കിയിരിക്കുന്നത്.


എക്‌സിറ്റ് പോള്‍: ഉത്തര്‍പ്രദേശ് ബി.ജെ.പി നിലനിര്‍ത്തും, സീറ്റുകള്‍ കുറയും


എക്‌സിറ്റ് പോള്‍: പഞ്ചാബില്‍ ആം ആദ്മി അധികാരം പിടിക്കും


 

Latest News