Sorry, you need to enable JavaScript to visit this website.

ഉക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ, ഖാർകിവിൽ 34 പേർ കൊല്ലപ്പെട്ടു

കീവ്-ഉക്രൈനിന്റെ കിഴക്കൻ നഗരമായ ഖാർകിവിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ 34 സാധാരണക്കാർ കൊല്ലപ്പെട്ടതായി ഉക്രൈൻ. കഴിഞ്ഞ 24 മണിക്കൂറിനിടെ റഷ്യ ഈ മേഖലയിൽ ആക്രമണം ശക്തമാക്കിയെന്ന് വിവിധ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മരിയപോളിലും റഷ്യ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. മരിയപോളില്‍ നൂറു കണക്കിന് പേര്‍ കൊല്ലപ്പെട്ടു. 
 

Latest News