Sorry, you need to enable JavaScript to visit this website.

മുഴുവൻ ഇന്ത്യക്കാരും ഉടൻ കീവ് വിടണം-ഇന്ത്യൻ എംബസി

ന്യൂദൽഹി- വിദ്യാർഥികൾ ഉൾപ്പെടെയുള്ള മുഴുവൻ ഇന്ത്യക്കാരും ഉടൻ കീവ് വിടണമെന്ന് ഉക്രൈനിലെ ഇന്ത്യൻ എംബസി. തീവണ്ടിയടക്കം ലഭ്യമായ ഏതെങ്കിലും സർവീസുകൾ ഇതിനായി ഉപയോഗിക്കണമെന്നും എംബസി ആവശ്യപ്പെട്ടു. കീവിലേക്ക് റഷ്യൻ സൈന്യത്തിന്റെ സൈനിക നടപടി രൂക്ഷമായ സഹചര്യത്തിൽ കൂടിയാണ് എംബസിയുടെ നിർദ്ദേശം.
 

Latest News