മോസ്‌കോ-ഉക്രൈനിലേക്ക് റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ 70 സൈനികർ കൊല്ലപ്പെട്ടു. വടക്കുകിഴക്കൻ സുമി മേഖലയിലെ ഒക്തിർക്കയിലെ സൈനിക ക്യാമ്പിന് നേരെയാണ് ഷെല്ലാക്രമണമുണ്ടായത്. പ്രാദേശിക ഗവർണറാണ് ഇക്കാര്യം അറിയിച്ചത്.