കീവ്- ഉക്രൈനിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് റഷ്യ ആക്രമണം തുടരുകയാണെന്ന് ഉക്രൈൻ പ്രസിഡന്റ് വ്‌ളോദമിർ സെലാൻസ്‌കി. കഴിഞ്ഞ ദിവസംരാത്രി ജനവാസ കേന്ദ്രങ്ങളിലേക്ക് ബോംബ് വർഷവും വെടിവെപ്പും വീണ്ടും വീണ്ടും നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാർ തിങ്ങിത്താമസിക്കുന്ന പ്രദേശങ്ങളിലേക്ക് ആക്രമണം റഷ്യ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.