പാലക്കാട്- വാൽപാറ-പൊള്ളാച്ചി റോഡിൽ പട്ടാപ്പകൽ കടുവയെ കണ്ടെത്തി. റോഡ് മുറിച്ചുകടന്ന് കാട്ടിലേക്ക് കയറിപ്പോകുന്ന കടുവയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇരുപതാമത്തെ ഹെയര്‍പിന്‍ വളവിലാണ് കടുവയെ കണ്ടെത്തിയത്.