Sorry, you need to enable JavaScript to visit this website.

ഹൈക്കോടതി അഭിഭാഷകൻ ജഹാംഗീറിനെതിരെ ബലാത്സംഗത്തിന് കേസ്

കോഴിക്കോട്- ഹൈക്കോടതി അഭിഭാഷകൻ ജഹാംഗീർ ആമിന റസാഖിനെതിരെ ബലാത്സംഗത്തിന് കേസ്. കോഴിക്കോട് കസബ പോലീസാണ് കേസെടുത്തത്. കോഴിക്കോട് സ്വദേശിയായ സ്ത്രീയുടെ പരാതിയിലാണ് കേസ്. കോഴിക്കോട് നടക്കാവിലെ ലോഡ്ജിൽ പീഡിപ്പിച്ചുവെന്നാണ് കേസ്. മുപ്പതോളം സ്ത്രീകളെ ഇയാൾ പീഡിപ്പിച്ചുവെന്നും ഇപ്പോൾ പരാതി നൽകിയ സ്ത്രീ ആരോപിക്കുന്നു.
 

Latest News