Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോവിഡ്; കർണാടകയിൽ രാത്രി കർഫ്യൂ പിൻവലിക്കും

ബംഗളൂരു- കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന രാത്രി കർഫ്യൂ കർണാടക പിൻവലിച്ചു. തിങ്കളാഴ്ച മുതൽ സ്‌കൂളുകളും കോളേജുകളും തുറക്കും. ജനുവരി 31 മുതലാണ് രാത്രി കർഫ്യൂ പിൻവലിക്കുക. മെട്രോ റെയിലും പൊതുഗതാഗതവും സീറ്റിംഗ് കപ്പാസിറ്റിയിൽ യാത്രക്കാരെ അനുവദിക്കും.
 

Latest News