Sorry, you need to enable JavaScript to visit this website.

ഹൂത്തികളുടെ ആക്രമണ പദ്ധതികള്‍ നിരീക്ഷിക്കുന്നെന്ന് പെന്റഗണ്‍

റിയാദ്- ഹൂത്തികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനും ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണ പദ്ധതികള്‍ കണ്ടെത്താനും യെമനില്‍ വ്യോമനിരീക്ഷണം ആരംഭിച്ചതായി അമേരിക്കന്‍ പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ഹൂത്തി ഭീഷണികള്‍ മുന്‍കൂട്ടി കണ്ടെത്തി വിഫലമാക്കാനും നിര്‍വീര്യമാക്കാനുമാണ് വ്യോമനിരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും പെന്റഗണ്‍ വൃത്തങ്ങള്‍ പറഞ്ഞു.

 

Latest News