ന്യൂദല്‍ഹി- വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് കോവിഡ് സ്ഥിരീകരിച്ചു. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ല. ഫ്രഞ്ച് വിദേശകാര്യ മന്ത്രി പങ്കെടുത്ത ഒരു വെര്‍ച്വല്‍ പരിപാടിയിലും വ്യാഴാഴ്ച ജയ്ശങ്കര്‍ പങ്കെടുത്തിരുന്നു. താനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മന്ത്രി ട്വീറ്റിലൂടെ അറിയിച്ചു.
Have tested Covid positive.
— Dr. S. Jaishankar (@DrSJaishankar) January 27, 2022
Urge all those who have come in recent contact to take suitable precautions.