Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലപ്പുറം സ്വദേശി ഫ്രാൻസിൽ നിര്യാതനായി

പാരീസ്-മലപ്പുറം പരപ്പനങ്ങാടി സ്വദേശിയും ഫ്രഞ്ച് പൗരനുമായ അച്ചംപാട്ട് മുഹമ്മദ് കുട്ടി നഹ(67)ഫ്രാൻസിൽ നിര്യാതനായി. നാൽപതു വർഷമായി വിദേശത്താണ്. പിതാവ് കുഞ്ഞിപ്പോക്കർ. മാതാവ്: കിഴക്കിനിയകത്ത് ഉമ്മാത്തക്കുട്ടി, സഹോദരങ്ങൾ: സഫിയ, പരേതനായ അബ്ദുറഹ്‌മാൻ കുട്ടി. മയ്യിത്ത് ഫ്രാൻസിൽ ഖബറടക്കി.
 

Latest News