ചെന്നൈ- തമിഴ്‌നാട്ടിലെ വിരുദനഗര്‍ ഓടിപ്പട്ടിയില്‍ പടക്കശാലയില്‍ പൊട്ടിത്തെറി. മൂന്നു പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ബുധനാഴ്ച രാവിലെ 8.30നാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.