Sorry, you need to enable JavaScript to visit this website.

ആദ്യ കണ്‍മണിയെ പ്രതീക്ഷിച്ച് നടി കാജല്‍ അഗര്‍വാള്‍

മുംബൈ-ആദ്യകൺമണിയെ വരവേൽക്കാൻ ഒരുങ്ങി നടി കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്ച്ലുവും.

കാജലിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് ഗൗതമാണ് ഇക്കാര്യം അറിയിച്ചത്.

2022 ൽ നിന്നെ കാത്തിരിക്കുന്നുവെന്നാണ് ഗർഭിണിയുടെ ഇമോജി സഹിതമുള്ള കമന്റ്.

ദമ്പതികൾ ഈയിടെയാണ് ഒന്നാം വിവാഹവാർഷികം ആഘോഷിച്ചത്.

Latest News